¡Sorpréndeme!

കശ്മീർ രാഷ്ട്രീയം കലങ്ങിമറിയുന്നു | News Of The Day | #KashmirElection2018 | Oneindia Malayalam

2018-11-22 613 Dailymotion

Kashmir Election 2018, Latest news
ജമ്മു കാശ്മീരിൽ ഭരണ പ്രതിസന്ധി തുടരുകയാണ് എന്ന് മാത്രമല്ല നിയമസഭ പിരിച്ചുവിട്ടതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. നിയസഭ പിരിച്ചുവിട്ടാൽ 6 മാസത്തിനകം തിരെഞ്ഞെടുപ്പ് നടത്തണമെന്നാണെങ്കിൽപോലും ബിജെപിയ്ക്ക് ഒരു അനുകൂല സാഹചര്യം വരാനായി കാത്തിരിക്കുന്നത്പോലെയാണ് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്. എന്തായാലും കശ്മീർ ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്.